2012, ഡിസംബർ 19, ബുധനാഴ്‌ച

FaceBook -ലൂടെ ഫ്രീ മൊബൈല്‍ റീചാര്‍ജ്‌

നമ്മള്‍ ഇപ്പോഴും ഫേസ്ബുക്കില്‍ കയറുന്നവരാണ്. അത് ചാറ്റ് ചെയ്യാനും ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്യാനും വേണ്ടി മാത്രം.
 ഞാന്‍ പറയാന്‍ പോകുന്നത് Embee Pay എന്ന ഫേസ്ബുക്ക് Apps-നെകുറിച്ചാണ്.


ഇതില്‍ Join ചെയ്യാന്‍ ആദ്യം ഫേസ്ബുക്കില്‍ അക്കൗണ്ട്‌ വേണം.
ഫേസ്ബുക്കില്‍ അക്കൗണ്ട്‌ ഉള്ളവര്‍ Embee -ല്‍ Join ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



  • Rs.10 Top Up          -30 Embee Point
  • Rs.50 Top Up          -150 Embee Point
  • Rs.100 Top Up        -300 Embee Point
  • Rs.300 Top Up        -800 Embee Point

5 Friends -നെ ഇതിലേക്ക് ചേര്‍ത്താല്‍ നമുക്ക്‌ 300 Point ലഭിക്കും.(100 രൂപയുടെ റീച്ചാര്‍ജ്)



Embee Pay -ല്‍ Join ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ