2013, ജനുവരി 23, ബുധനാഴ്‌ച

Ultoo 3 in 1 software(ഫ്രീ റീച്ചാര്‍ജ് ട്രിക്ക്)

Ultoo ന്‍റെ മുമ്പുണ്ടായിരുന്ന 2 in 1 സോഫ്റ്റ്‌വെയര്‍ നിന്നിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ തരുന്നത് Ultoo -ലെ Poll, SMS ,Fun  എന്നിവയെല്ലാം അടങ്ങിയ സോഫ്റ്റ്‌വെയര്‍ ആണ്.


ഇപ്പോള്‍ Ultoo -ല്‍ Poll -ന്‍റെ കൂടെയും SMS -ന്‍റെ കൂടെയും Fun എന്നതുമുണ്ട്.

Ultoo Poll  - 1
Ultoo SMS-1
Ultoo Fun  -1
First Login -0.10

ഇങ്ങനെ ഒരു അക്കൗണ്ട് കൊണ്ട് ഒരു ദിവസം 3.10 രൂപയുണ്ടാക്കാം.
10 അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഒരു ദിവസം 31 രൂപയുടെ റീച്ചാര്‍ജ് ഉണ്ടാക്കാം.

Ultoo -ല്‍ ജോയിന്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

3 in 1 സോഫ്റ്റ്‌വെയരിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
Reg code :-1358519952

2013, ജനുവരി 12, ശനിയാഴ്‌ച

ഒരേ സമയം വ്യത്യസ്ഥ ഇമെയില്‍,ഫേസ്ബുക്ക് ,ട്വിറ്റെര്‍ ..etc അക്കൗണ്ട്‌ തുറക്കാം ..

സാധാരണ ഒരു സമയത്ത് ഒരു ജിമെയില്‍,ഫേസ്ബുക്ക് ,ട്വിറ്റെര്‍ ...അക്കൗണ്ട്‌ തുറക്കാന്‍ കഴിയൂ . എന്നാല്‍ ഒരേ സമയം എങ്ങനെ വ്യത്യസ്ഥ ജിമെയില്‍,ഫേസ്ബുക്ക്,ട്വിറ്റെര്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ താഴെയുള്ള ചിത്രങ്ങള്‍ നോക്കൂ...




ആദ്യം ഫേസ്ബുക്ക് അല്ലെങ്കില്‍ ജിമെയില്‍ അക്കൗണ്ട്‌ തുറക്കുക .
പേജ് ലോഡ്‌ ആയതിനു ശേഷം Ctrl+Shift+N എന്നടിക്കുക. അല്ലെങ്കില്‍ settings -ല്‍ New Incognito Window -ല്‍ ക്ലിക്ക് ചെയ്യുക. 



അപ്പോള്‍ ഒരു പേജ് തുറന്നു വരും



ഈ പേജില്‍ നമുക്ക്‌ ജിമെയില്‍,ഫേസ്ബുക്ക് ,ട്വിറ്റെര്‍ അക്കൗണ്ട്‌കള്‍ തുറക്കാം.
ഇത് പോലെ എത്ര അക്കൗണ്ട്‌ വേണമെങ്കിലും ഒരേ സമയം തുറക്കാം.
എന്‍റെ രണ്ടു അക്കൗണ്ട്‌കള്‍ ഒരേ സമയം തുറന്നത് നോക്കൂ..




ഒന്ന് ട്രൈ ചെയ്തു നോക്കൂ........

2014 വരെയുള്ള Avast Internet Security 7 - ന്‍റെ ലൈസന്‍സ് കീ

Avast Internet Security 7 വളരെ നല്ലൊരു Antivirus സോഫ്റ്റ്‌വെയര്‍ ആണ്. ഇന്നുള്ള Antivirus സോഫ്റ്റ്‌വെയര്‍കളുടെ കൂട്ടത്തില്‍ ഏറ്റവും നല്ല Antivires സോഫ്റ്റ്‌വെയറും ഇത് തന്നെ.


വൈറസിനെ കണ്ടുപിടിക്കുന്ന കാര്യത്തിലും ഒഴിവാക്കുന്ന കാര്യത്തിലും  ഇവന്‍ ഒന്നാമതാണ്. നമ്മള്‍ ഒന്നും ചെയ്യാതെ തന്നെ ഇവന്‍ വൈറസിനെഒഴിവാക്കും. ഇതിന്‍റെ ട്രയല്‍ വെര്‍ഷന്‍ 30 ദിവസത്തിന് കിട്ടുന്നതാണ്. 
ഇതിന്‍റെ 2014 January 21 വരെയുള്ള ലൈസന്‍സ് കീ ഉണ്ട്. 
ആദ്യം താഴെയുള്ള ചിത്രങ്ങള്‍ നോക്കുക.

Step -1 :- Avast Internet Security ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Step -2 :- സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ട്രയല്‍ വെര്‍ഷന്‍ എന്നാക്കുക.


മുകളിലെ ചിത്രത്തില്‍ Avast ട്രയല്‍ വെര്‍ഷന്‍ തീരുന്ന ദിവസമാണ്.
Step -3 :- ലൈസന്‍സ് കീ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Step -4 :- ലൈസന്‍സ് കീ ഫയല്‍ തുറക്കുക.


Step -5 :- കീ ഓപ്പണ്‍ ചെയ്യുക.


Step -6 :- Yes എന്നതില്‍ ക്ലിക്ക് ചെയ്യുക.


ഇനി നിങ്ങളുടെ Avast ഒന്ന് തുറന്നു നോക്കൂ .. ഇത് പോലെ കാണുന്നില്ലേ.

2013, ജനുവരി 10, വ്യാഴാഴ്‌ച

GTA San Andreas Cheat Codes

GTA San Andreas ഗെയിം കളിക്കാത്തവര്‍ കുറവായിരിക്കും. അത്രക്കും നല്ല ഒരു ഗെയിം ആണ്. 


എന്നാല്‍ ഈ ഗെയിം കളിക്കാന്‍ എളുപ്പത്തിനു പല വഴികളുമുണ്ട്.
ഇതിന്‍റെ കോഡുകള്‍ അറിഞ്ഞാല്‍ നമുക്ക്‌ വളരെ ഈസി ആയി ഈ ഗെയിം കളിക്കാം. 
എന്നാല്‍ താഴെ നിന്ന് കോഡുകള്‍ എടുത്തോളൂ 

>Adrenaline Mode Cheat Code: MUNASEF 

>Aggressive Drivers Cheat Code: YLTEICZ 

>All Cars Explode Cheat Code: Allcarsgoboom 

>All Cars Have Nitro Cheat Code: COXEFGU Or SPEEDFREAK

> All Green Lights Cheat Code: ZEIIVG 

>Always Midnight Cheat Code: NIGHTPROWLER Or XJVSNAJ 

>Beach Party Cheat Code: CIKGCGX 

>Black Traffic Cheat Code: IOWDLAC 

>Blow Up All Cars Cheat Code: CPKTNWT 

>Boats Fly Cheat Code: AFSNMSMW Or FLYINGFISH 

>Cars Float Away When Hit Cheat Code: BSXSGGC Or BUBBLECARS 

>Cars Fly Cheat Code: RIPAZHA 

>Chaos Mode Cheat Code: STATEOFEMERGENCY


> Clear Wanted Level Cheat Code: ASNAEB 

> Country Vehicles And Peds, Get Born 2 Truck Outfit Cheat Code: BMTPWHR 

> Elvis Is Everywhere Cheat Code: ASBHGRB Or BLUESUEDESHOES 

> Everyone Is Armed Cheat Code: FOOOXFT 

> Faster Clock Cheat Code: YSOHNUL 

> Faster Gameplay Cheat Code: PPGWJHT Or SPEEDITUP

> Fat Cheat Code: BTCDBCB 

> Foggy Weather Cheat Code: CFVFGMJ 

> Full Weapon Aiming While Driving Cheat Code: OUIQDMW 

> Funhouse Theme Cheat Code: CRAZYTOWN Or PRIEBJ 

> Gang Members Everywhere Cheat Code: MROEMZH Or ONLYHOMIESALLOWED

> Gangs Control The Streets Cheat Code: BIFBUZZ Or MROEMZH 

> Have A Bounty On Your Head Cheat Code: BAGOWPG

> Have Jetpack Cheat Code: ROCKETMAN Or YECGAA

> Have Parachute Cheat Code: AIYPWZQP 

> Health, Armor, $250k Cheat Code: HESOYAM 

> Hitman In All Weapon Stats Cheat Code: NCSGDAG Or PROFESSIONALKILLER 

> Huge Bunny Hop Cheat Code: CJPHONEHOME Or JHJOECW

> Increase Wanted Level Two Stars Cheat Code: OSRBLHH

> Infinite Ammo, No Reload Cheat Code: FULLCLIP Or WANRLTW 

> Infinite Health, Except For Explosions And Falls Cheat Code: CAINEMVHZC 


> Infinite Oxygen Cheat Code: CVWKXAM

> Invisible Car Cheat Code: WHEELSONLYPLEASE Or XICWMD 

>Large Health Boost Cheat Code: BAGUVIX 

>Max All Vehicle Skill Stats Cheat Code: NATURALTALENT 

>Max Muscle Cheat Code: BUFFMEUP Or JYSDSOD 

>Max Respect Cheat Code: OGXSDAG Or WORSHIPME 

>Max Sex Appeal Cheat Code: EHIBXQS Or HELLOLADIES 

>Mega Jump Cheat Code: KANGAROO Or LFGMHAL 

>Mega Punch Cheat Code: IAVENJQ Or STINGLIKEABEE 

>Never Get Hungry Cheat Code: AEDUWNV 

>Never Wanted Cheat Code: AEZAKMI Or IFIRSTDOZ 

>Ninja Theme Cheat Code: AFPHULTL Or NINJATOWN 

>No Wanted Level Cheat Code: TESTEDUCATIONALSKILLS 

>Orange Sky 21:00 Cheat Code: OFVIAC 

>Overcast Weather Cheat Code: ALNSFMZO 

>Peds Attack Each Other, Get Golf Club Cheat Code: AJLOJYQY 

>Peds Attack You With Weapons, Rocket Launcher Cheat Code: BGLUAWML 

>Perfect Handling Cheat Code: PGGOMOY Or STICKLIKEGLUE 

>Pink Traffic Cheat Code: LLQPFBN 

>Rainy Weather Cheat Code: AUIFRVQS 

>Recruit Anyone - 9mm Cheat Code: SJMAHPE 

>Recruit Anyone - Rockets Cheat Code: ROCKETMAYHEM Or ZSOXFSQ 

>Reduced Traffic Cheat Code: GHOSTTOWN Or THGLOJ 

>Riot Mode Cheat Code: IOJUFZN

> Sandstorm Cheat Code: CWJXUOC 

>Six Star Wanted Level Cheat Code: BRINGITON Or LJSPQK

> Skinny Cheat Code: KVGYZQK 

>Slower Gameplay Cheat Code: LIYOAAY Or SLOWITDOWN 

>Slut Magnet Cheat Code: BEKKNQV 

>Smash N' Boom Cheat Code: JCNRUAD 

>Spawn Bloodring Banger Cheat Code: CQZIJMB 

>Spawn Caddy Cheat Code: RZHSUEW 

>Spawn Dozer Cheat Code: EEGCYXT 

>Spawn Dozer Cheat Code: ITSALLBULL 

>Spawn Hunter Cheat Code: OHDUDE Or OHDUDE 

>Spawn Hydra Cheat Code: JUMPJET Or JUMPJET 

>Spawn Monster Cheat Code: AGBDLCID Or MONSTERMASH 

>Spawn Quad Cheat Code: AKJJYGLC Or FOURWHEELFUN 

>Spawn Racecar Cheat Code: PDNEJOH Or VPJTQWV Or VROCKPOKEY 

>Spawn Rancher Cheat Code: JQNTDMH 

>Spawn Rhino Cheat Code: AIWPRTON Spawn Romero Cheat Code: AQTBCODX Or WHERESTHEFUNERAL 

>Spawn Stretch Cheat Code: CELEBRITYSTATUS Or KRIJEBR

> Spawn Stunt Plane Cheat Code: FLYINGTOSTUNT Or URKQSRK

> Spawn Tanker Truck Cheat Code: AMOMHRER 

>Spawn Trashmaster Cheat Code: TRUEGRIME Or UBHYZHQ 

>Spawn Vortex Hovercraft Cheat Code: KGGGDKP

> Suicide Cheat Code: GOODBYECRUELWORLD Or SZCMAWO 

>Sunny Weather Cheat Code: AFZLLQLL Or PLEASANTLYWARM

> Taxis Have Nitrous, L3 Bunny Hop Cheat Code: VKYPQCF 

>Thunderstorm Cheat Code: MGHXYRM Or SCOTTISHSUMMER 

>Traffic Is Cheap Cars Cheat Code: BGKGTJH Or EVERYONEISPOOR 

>Traffic Is Country Vehicles Cheat Code: FVTMNBZ 

>Traffic Is Fast Cars Cheat Code: EVERYONEISRICH Or GUSNHDE 

>Very Sunny Weather Cheat Code: ICIKPYH Or TOODAMNHOT

> Weapon Set 1, Thug's Tools Cheat Code: LXGIWYL 

>Weapon Set 2, Professional Tools Cheat Code: KJKSZPJ Or PROFESSIONALSKIT 

>Weapon Set 3, Nutter Tools Cheat Code: UZUMYMW


ആവശ്യമുള്ള കോഡുകള്‍ എടുത്തു ട്രൈ ചെയ്തു നോക്കൂ.....

2013, ജനുവരി 9, ബുധനാഴ്‌ച

വീഡിയോ ഏതു ഫോര്‍മാറ്റിലേക്കും Convert ചെയ്യാന്‍

നമ്മുടെ അടുത്തുള്ള വീഡിയോകള്‍ നമുക്ക്‌ ഇഷ്ടമുള്ള രീതിയിലേക്ക്‌ Convert ചെയ്യാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ ആണിത്.
താഴെയുള്ള സ്ക്രീന്‍ ഷോട്ടുകള്‍ നോക്കുക.

Step -1 :- സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയുക.


Step -2 :- Add Files എന്നതില്‍ ക്ലിക്ക് ചെയ്യുക.


Step -3 :- Convert ചെയ്യേണ്ട ഫയല്‍ ഓപ്പണ്‍ ചെയ്യുക.
Eg :- Jab tak hai jaan



Step -4 :- Encording Profile എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക.


Step -5 :- നമുക്ക്‌ ആവശ്യമുള്ള Format തിരഞ്ഞെടുക്കുക.
Eg :- 3gp Format


Step -6 :- Convert എന്നതില്‍ ക്ലിക്ക് ചെയ്യുക.


ഇപ്പോള്‍ Convert ചെയ്യല്‍ തുടങ്ങി. നമുക്ക്‌ Convert ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ആ വീഡിയോ കാണുകയും ചെയ്യാം.


Step -7 :- Ok അടിക്കുക.
ഇപ്പോള്‍ Convert ചെയ്ത ഫയലിനെ കാണാന്‍ കഴിയുന്നതാണ്.

2013, ജനുവരി 7, തിങ്കളാഴ്‌ച

ഡിലീറ്റ് ആയ എന്തും തിരിച്ചെടുക്കാം 1 മിനിറ്റിനുള്ളില്‍

നമ്മുടെ കമ്പ്യൂട്ടറില്‍ നിന്ന് ധാരാളം ഫയലുകളും,വീഡിയോകളും ,പാട്ടുകളും .....etc ഡിലീറ്റ് ആയിപ്പോകാറുണ്ട്. അവയെ തിരിച്ചെടുക്കാന്‍ പല സോഫ്റ്റ്‌വെയറുകളും ഇന്ന് നിലവിലുണ്ട്. ഈ സോഫ്റ്റ്‌വെയറില്‍ 1 മിനിറ്റ്‌ കൊണ്ട് നഷ്ടപ്പെട്ട എല്ലാം കണ്ടെത്തും. ശേഷം നമുക്ക്‌ തിരിച്ചെടുക്കാവുന്നതാണ്.
താഴെയുള്ള സ്ക്രീന്‍ ഷോട്ടുകള്‍ നോക്കുക.

Step -1 :-  സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Step -2 :- Zip ഫയല്‍ ഓപ്പണ്‍ ചെയ്യുക.


Step -3 :- Exe ഫയല്‍ സെലക്ട്‌ ചെയ്ത് Extract To - ല്‍ ക്ലിക് ചെയ്യുക.


Step -4 :- Desktop സെലക്ട്‌ ചെയ്ത് ok അടിക്കുക.അപ്പോള്‍ പാസ്സ്‌വേര്‍ഡ്‌ ചോദിക്കും.


Step -5 :- Password  =  inam


ഇപ്പോള്‍ ടെസ്ക്ടോപ്പില്‍ ഇത് പോലെയൊരു ഫയല്‍ വന്നിട്ടുണ്ടാകും. ഈ ഫയല്‍ തുറന്നു അതിലെ ഐക്കണില്‍ ക്ലിക് ചെയ്ത് സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക.



Step -6 :-  നഷ്ടപ്പെട്ട ഫയലുകള്‍ ഉണ്ടായിരുന്ന സ്ഥലത്ത് ടിക്ക്‌ ഇടുക. എന്നിട്ട് Start Scan എന്നതില്‍ ക്ലിക് ചെയ്യുക.  Eg :- Local Disk E


ഇപ്പോള്‍ നഷ്ടപ്പെട്ട ഫയലുകളെ സ്കാന്‍ ചെയ്ത് കണ്ടു പിടിച്ചു. 

Step -7 :- ഇനി നമുക്ക്‌ വേണ്ടതായ ഫയലുകള്‍ മാത്രം സെലക്ട്‌ ചെയ്ത് Recover File എന്നതില്‍ ക്ലിക് ചെയ്യുക.
Eg :- എന്‍റെ കമ്പ്യൂട്ടറില്‍ നിന്ന് ഞാന്‍ ഡിലീറ്റ് ചെയ്ത ഓര്‍ഡിനറിയുടെ ഫയല്‍ ആണ്.


ഇത് ഫയല്‍ സേവ് ആയ സ്ഥലമാണ്.


ഇപ്പോള്‍ ഞാന്‍ എന്‍റെ കമ്പ്യൂട്ടറില്‍ നിന്ന് ഡിലീറ്റ് ചെയ്ത ഓര്‍ഡിനറിയുടെ ഫയല്‍ തിരിച്ചെടുത്തു.

ഫേസ്ബുക്ക് ചാറ്റിംഗില്‍ കളര്‍ അക്ഷരങ്ങള്‍ ഉപയോഗിക്കാം ..

എപ്പോഴും ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുമ്പോള്‍ ബ്ലാക്ക്‌ അക്ഷരം കൊണ്ട് എഴുതേണ്ടി വരും. പക്ഷെ കളര്‍ അക്ഷരം കൊണ്ട് എഴുതണം എന്ന് തോന്നുന്നുണ്ടോ . എങ്കില്‍ താഴെയുള്ള കോഡുകള്‍ കോപ്പി ചെയ്തു ഉപയോഗിച്ച് നോക്കൂ ...

Colour Letters :-1


A  :- [[107015582669715]]
B  :- [[116067591741123]]
C  :- [[115602405121532]]
D  :- [[112542438763744]]
E  :- [[115430438474268]]
F  :- [[109225112442557]]
G :- [[111532845537326]]
H :- [[111356865552629]]
I  :- [[109294689102123]]
J :- [[126362660720793]]
K:- [[116651741681944]]
L :-[[115807951764667]]
M:-[[106596672714242]]
N :-[[108634132504932]]
O :-[[116564658357124]]
P :- [[111669128857397]]
Q:- [[107061805996548]]
R:- [[106699962703083]]
S:- [[115927268419031]]
T:- [[112669162092780]]
U :-[[108983579135532]]
V :-[[107023745999320]]
W:-[[106678406038354]]
X:- [[116740548336581]]
Y:-[[112416755444217]]
Z :-[[105724910215]]

Colour Letters -2




A :- [[244961858909298]] 
B :- [[344113652270150]] 
C ;- [[157919817645224]]
D :- [[164461493653696]] 
E :- [[196752423751220]] 
F :- [[301630573215430]] 
G:- [[251496118250464]] 
H:- [[266394220086654]] 
I  :-[[164866556948132]] 
J :-[[180599335371968]] 
K:-[[209067005843651]] 
L :-[[238594039545396]] 
M:-[[147702285338528]] 
N:-[[203933512990765]] 
O:-[[180901405340714]] 
P :-[[246506925416551]] 
Q:-[[333343613344059]] 
R :-[[123128367803569]] 
S :-[[316143388416019]] 
T:-[[334073456605673]] 
U:-[[199626093460643]] 
V:-[[224202614323263]] 
W:-[[224202614323263]] [[224202614323263]]
X :-[[205228226232732]] 
Y:-[[142420399202282]] 
Z :-[[157919817645224]] 

Colour Letters -3




A:- [[399197913893]] 
B:- [[115345298505025]] 
C:- [[53872404042]] 
D:- [[226910642728]] 
E:- [[140775945956538]] 
F:- [[136046106447549]] 
G:- [[119431374760220]] 
H:- [[205082339544090]] 
I :- [[432883640525]] 
J :- [[228315337208110]] 
K:- [[56926372437]] 
L:- [[221310038416]] 
M:-[[161672657237726]] 
N:- [[203933512990765]] 
O:- [[116564658357124]] 
P:- [[64245738440]]
Q:- [[196390043757013]] 
R:- [[111884958838844]] 
S:- [[136198113087158]]
T:- [[142464449131926]] 
U:- [[172843133886]] 
V:- [[77189649729]] 
W:- [[116928513730]] 
X:- [[108075899233912]] 
Y:- [[140715832616884]] 
Z:- [[165724910215]] 


ഇനി ഒന്ന് ഫേസ്ബുക്കില്‍ ഈ കോഡുകള്‍ ഉപയോഗിച്ച് ചാറ്റ് ചെയ്തു നോക്കൂ 

ഉപകാരപ്രദമായ ചില Run Comands

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഉപകരിക്കുന്ന ചില Run Comands -കളാണ് താഴെയുള്ളത്.

ആദ്യം Start--->Run



  1. cmd - comand prompt
  2. calc - calculator
  3. compmgmt.msc - Computer management
  4. msconfig - system configuratn utility
  5. compmgmt.msc - Computer management
  6. devmgmt.msc - device manager
  7. regedit - registry editor
  8. diskmgmt.msc - Disk management
  9. devmgmt.msc - Device manager
  10. dfrg.msc - Disk defrag
  11. eventvwr.msc - Event viewer
  12. fsmgmt.msc - Shared folders
  13. gpedit.msc - Group policies
  14. lusrmgr.msc - Local users and groups
  15. perfmon.msc - Performance monitor
  16. rsop.msc - Resultant set of policies
  17. secpol.msc - Local security settings
  18. services.msc - Various Services
  19. msinfo32 - System Information
  20. sysedit - System Edit
  21. win.ini - windows loading information(also system.ini)
  22. winver _ Shows current version of windows

2013, ജനുവരി 6, ഞായറാഴ്‌ച

ആരുടെ മൊബൈല്‍ ബാലന്‍സും നമുക്ക്‌ ചെക്ക് ചെയ്യാം...

നമ്മുടെ കൂട്ടുകാര്‍ ചിലപ്പോള്‍ മൊബൈലില്‍ ബാലന്‍സ് ഇല്ല എന്ന് പറഞ്ഞു നമുക്ക്‌ വിളിക്കില്ല. അവരുടെ മൊബൈല്‍ ബാലന്‍സ് നമുക്ക്‌ തന്നെ ചെക്ക്‌ ചെയ്യാം. അവന്മാരെ കണ്ടുപിടിക്കുകയും ചെയ്യാം.



ഇത് Airtel, Idea, Docomo, BSNL എന്നിവയില്‍ മാത്രമേ കഴിയൂ.

Airtel

09810198101
Pin Number ചോദിക്കുകയാണെങ്കില്‍ 1234 എന്ന് നല്‍കുക.

Idea

09824012345

Docomo

09040012345 or 07737012345

BSNL

9415100123

Docomo -Tollfree നമ്പര്‍ ആണ്. ബാക്കിയുള്ളവക്ക് ചാര്‍ജ് വേണ്ടിവരും.
ഇനി ഒന്ന് ശ്രമിച്ചു നോക്കൂ....

മൊബൈല്‍ ബാലന്‍സ് മറ്റൊരു മൊബൈലിലേക്ക് മാറ്റാം..

ഇത് എല്ലാ മൊബൈല്‍ കമ്പനികളുടെയും ഔദ്യോഗികമായി  മൊബൈല്‍ ബാലന്‍സ് മാറ്റുന്ന ട്രിക് ആണ്.


Airtel

*141#  ശേഷം നിര്‍ദേശങ്ങള്‍ പാലിക്കുക.


Idea 


GIVE xxxxxxxxxx Amount 
------> 55567
Eg :- GIVE 9876543210 30

Docomo

BT xxxxxxxxxx Amount   -------> 54321 

Eg :- BT 9876543210 30

Vodafone 

*131*Amount*Mobile No#

Eg :- *131*30*9876543210#

Uninor

*202*Mobile No*Amount#

Eg :- *202*9876543210*30#

Aircel

*122*666#      10,20,100
എന്നിവ മാറ്റാന്‍ കഴിയും.


Reliance GSM

Step -1 :- *367*3#

Step -2 :- *312*3#
Step -3 :- Mobile No
Step -4 :- Transfer Amount
Step -5 :- Enter 1(Pin)

BSNL

GIFT Mobile No Amount  -------> 53733

Eg :- GIFT 9876543210 30

BSNL -ല്‍ 10 രൂപയെക്കാള്‍ കുറയാന്‍ പാടില്ല.

2013, ജനുവരി 5, ശനിയാഴ്‌ച

Local Disk Drive -നെ കാണാതാക്കാന്‍ .......

നമ്മുടെ കമ്പ്യൂട്ടറിലെ ഫയലുകള്‍ കാണാതാക്കുന്നത് പോലെ Local Disk Drive -നെയും കാണാതാക്കാം. ഇതിനു ഒരു സോഫ്റ്റ്‌വെയറിന്‍റെയും ആവശ്യമില്ല.
താഴെയുള്ള ചിത്രങ്ങള്‍ നോക്കുക.
Step -1:- Control Panel ഓപ്പണ്‍ ചെയ്യുക.
Step -2:- Administrative Tools ഓപ്പണ്‍ ചെയ്യുക.


Step -4:- Computer Management ഓപ്പണ്‍ ചെയ്യുക.


Step -5:- Disk Management -ല്‍ ക്ലിക്ക് ചെയ്യുക.
Step -6:- ഏതെങ്കിലും Local Disk തെരഞ്ഞെടുക്കുക. Eg :- Local Disk E
Step -7:- More Action Button -->All Tasks-->Change Drive Letter and Paths.
 താഴെയുള്ള ചിത്രം നോക്കുക.


Step -8:-ഇനി വരുന്ന വിന്‍ഡോയിലെ  G എന്നതിനെ Remove ചെയ്യണം.


ഇപ്പോള്‍ എന്‍റെ My Computer -ലെ Local Disk G കാണാതായിരിക്കുന്നു. 


ഇനി Local Disk G -യെ കാണാന്‍ 
Step -9 :-More Action Button -->All Tasks-->Change Drive Letter and Paths
Step -10:- Add -ല്‍ ക്ലിക്ക് ചെയ്യുക. 


Step -11:- Local Disk G -യെ Select ചെയ്തു Ok അടിക്കുക.


ഇപ്പോള്‍ Local Disk G ഓപ്പണ്‍ ആയിട്ടുണ്ടാവും........

2013, ജനുവരി 4, വെള്ളിയാഴ്‌ച

ഇന്‍റര്‍നെറ്റ് ഇല്ലാതെ Way2SMS ലൂടെ SMS അയക്കാന്‍

മൊബൈലില്‍ നിന്ന് SMS അയക്കാന്‍ പൈസ വേണ്ടത്‌ കൊണ്ട് നമ്മളില്‍ പലരും ഇന്‍റര്‍നെറ്റിലെ പല സൈറ്റ്കളിലൂടെയുമാണ് SMS അയകുന്നത്. ഇന്‍റര്‍നെറ്റിലൂടെ SMS അയക്കാന്‍ പല സൈറ്റ്കളും ഇന്ന് നിലവിലുണ്ട്. അതിലൊന്നാണ് Way2SMS -സൈറ്റ്. 



ഇതിലും SMS അയക്കാന്‍ നെറ്റ് വേണം. എന്നാല്‍ നെറ്റ് Connection ഇല്ലാതെ തന്നെ SMS അയക്കാന്‍ കഴിയും.
Step -1:- Way2SMS -ല്‍ ജോയിന്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Step -2:- മൊബൈലിലെ ബാലന്‍സ് ഒരു രൂപയില്‍ താഴെ ആയിരിക്കണം.
Step -3:- SMSFree എന്ന് 55444 എന്ന നമ്പരിലേക്ക് SMS അയക്കുക.
Step -4:- "smsfree reg username passward way2sms"എന്ന് 55444 -ലേക്ക് അയക്കുക.
Username -ന്‍റെയും Passward -ന്‍റെയും സ്ഥാനത്ത്‌ നിങ്ങളുടെ Way2Sms -ന്‍റെ Uername- ഉം passward -ഉം നല്‍കുക.
Step -5:- ഇപ്പോള്‍ നിങ്ങളുടെ അക്കൗണ്ട്‌ രജിസ്റ്റര്‍ ചെയ്തു.
Step -6:- ഇനി SMS അയക്കാന്‍ "smsfree 1 Friend's mobile Number"

Note :- ഇത് Airtel, Docomo എന്നിവയില്‍ മാത്രമേ വര്‍ക്ക്‌ ചെയ്യൂ ........ 

2013, ജനുവരി 3, വ്യാഴാഴ്‌ച

ഫ്രീ ആയി ലൈവ് ക്രിക്കറ്റ്‌ സ്കോര്‍ ലഭിക്കാന്‍....,,,

എല്ലാവരുടെയും മനസ്സിലുണ്ടാകും  ഫ്രീ ആയി എങ്ങനെ ലൈവ് ക്രിക്കറ്റ്‌ സ്കോര്‍ ലഭിക്കും എന്നത്.

 മൊബൈല്‍ കമ്പനികള്‍ ലൈവ് സ്കോര്‍ നല്‍കണമെങ്കില്‍ ഓരോ കളിക്കും 5 രൂപയോ അല്ലെങ്കില്‍ ഒരു മാസത്തേക്ക്‌ 30 രൂപയോ ഈടാക്കും.

എന്നാല്‍ ഇനി മൊബൈല്‍ കമ്പനികളുടെ സഹായം ഇല്ലാതെ ഒരു പൈസയും മുടക്കാതെ ഫ്രീ ലൈവ് ക്രിക്കറ്റ്‌ സ്കോര്‍ ലഭിക്കാന്‍ ഒരു നമ്പരിലേക്ക് ഒരു മിസ്സ്കാള്‍ വിട്ടാല്‍ മതി.

Note:- രണ്ട് റിങ്ങിന് ശേഷം ഈ കാള്‍ കട്ട്‌ ആകുന്നതാണ്.പിന്നെ നമ്മുടെ മൊബൈലിലെ ബാലന്‍സ് 1 രൂപയില്‍ കൂടുതലായിരിക്കണം.

Number:-  01246170201(Toll Free) 


2013, ജനുവരി 2, ബുധനാഴ്‌ച

മറ്റുള്ളവരുടെ ഡാറ്റകള്‍ അടിച്ചുമാറ്റാം അവരറിയാതെ.....

ഒരു ചെറിയ സോഫ്റ്റ്‌വെയര്‍ കൊണ്ട് നമ്മുടെ കൂട്ടുകാരുടെ കമ്പ്യൂട്ടറിലെ ഡാറ്റകള്‍ അവരുടെ അനുവാതം ഇല്ലാതെ തന്നെ അടിച്ചു മാറ്റാം.

നമ്മുടെ Pendrive കൂട്ടുകാരുടെ കമ്പ്യൂട്ടറില്‍ Insert ചെയ്യുമ്പോള്‍ ഈ സോഫ്റ്റ്‌വെയര്‍ അവരറിയാതെ ഡാറ്റകള്‍ നമ്മുടെ Pendrive -ലേക്ക് മാറ്റിക്കൊണ്ടിരിക്കും.
സോഫ്റ്റ്‌വെയറിന്‍റെ പേര്  Autocopy 1.0

Step -1:-സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Step -2:-സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക.


Step -3:-താഴെ തന്നിരിക്കുന്നത് പോലെയുള്ള ഒരു Path നല്‍കുക.എന്നിട്ട് Generate എന്നതില്‍ ക്ലിക്ക് ചെയ്യുക.


ഇപ്പോള്‍ നമ്മുടെ Desktop -ല്‍ Hack2Star എന്ന  ഒരു ഫയല്‍ ഉണ്ടാകും .



Step -4:-ഈ ഫയല്‍  തുറന്നു Read me എന്ന ഫയല്‍ കോപ്പി ചെയ്യുക.



Step -5:-Pendrive കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുക. ഇപ്പോള്‍ Pendrive -ല്‍ Hack2Star എന്ന ഫയല്‍ ഉണ്ടാകും.

Step -6:- Pendrive -ല്‍ Hack2star എന്ന ഫോള്‍ഡര്‍ ഉണ്ടാക്കുക.ഇത് നിര്‍ബന്ധമാണ്.കാരണം അടിച്ചു മാറ്റുന്ന ഡാറ്റകള്‍ സേവ് ആകുന്നത് ഈ ഫയലിലേക്കാണ്. പുതിയ ഫയലിലേക്ക് Pendrive -ലെ hack2star ഫയലിനെ മാറ്റുക.
Step -7:- Hide എന്നാ ഫയല്‍ Open ചെയ്യുക.


ഇപ്പോള്‍ Pendrive -ലെ Hack2star ഫയല്‍ കാണാതായിട്ടുണ്ടാവും .
ഇനി കൂട്ടുകാരുടെ കമ്പ്യൂട്ടരില്‍ നമ്മുടെ Pendrive Insert ചെയ്യുമ്പോള്‍ തന്നെ ഡാറ്റകളുടെ ശേഖരണം തുടങ്ങും.

ഇനി ഈ ഡാറ്റകള്‍ കാണാന്‍ Desktop ഫയലിലെ Show -യില്‍ ക്ലിക്ക് ചെയ്യുക.


എങ്ങനെയുണ്ട് അടിച്ചുമാറ്റല്‍ പ്രക്രിയ.

2013, ജനുവരി 1, ചൊവ്വാഴ്ച

Phishing -ലൂടെ ഹാക്ക്‌ ചെയ്തു സേവ് ചെയ്ത ചില ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കാണാന്‍.............................///.....,,,,,

ഫേസ്ബുക്ക് അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യുന്നത് സാധാരണയായി മാറിക്കഴിഞ്ഞു.
Phishing -ലൂടെയാണ് കൂടുതലായും ഫേസ്ബുക്ക് അക്കൗണ്ട്‌ ഹാക്ക്‌  ചെയ്യപ്പെടുന്നത്. ഫേസ്ബുക്ക് ഹോം പേജ് പോലെ തോന്നിപ്പിക്കുന്ന ഒരു പേജില്‍ നമ്മള്‍ നമ്മുടെ UserName -ഉം Passward -ഉം കൊടുക്കുന്നു. ഈ കൊടുക്കുന്ന passward ഉം Username -ഉം മറ്റൊരു പേജിലേക്ക് സേവ് ആകുന്നു.


Phishing വഴി സേവ് ചെയ്ത ചില ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കാണാന്‍ ....

Step -1 :  ആദ്യം ഗൂഗിള്‍ തുറക്കുക.

Step -2 : ശേഷം താഴെയുള്ള ഏതെങ്കിലും  കോഡുകള്‍ കോപ്പി ചെയ്തു സെര്‍ച്ച്‌ ചെയ്യുക.

കോഡുകള്‍ 


  • intext:charset_test= email= default_persistent=
  • inurl:"passes" OR inurl:"passwords" OR inurl:"credentials" -search -download -techsupt -git -games -gz -bypass -exe filetype:txt @yahoo.com OR @gmail OR @hotmail OR @rediff
Step -3 : ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ താഴെയുള്ളത് പോലെ ലഭിക്കും.


ഇപ്പോള്‍ കിട്ടുന്ന പേജില്‍ കണ്ടില്ലേ കുറെ ഹാക്ക്‌ ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടുകള്‍