2013, ജനുവരി 3, വ്യാഴാഴ്‌ച

ഫ്രീ ആയി ലൈവ് ക്രിക്കറ്റ്‌ സ്കോര്‍ ലഭിക്കാന്‍....,,,

എല്ലാവരുടെയും മനസ്സിലുണ്ടാകും  ഫ്രീ ആയി എങ്ങനെ ലൈവ് ക്രിക്കറ്റ്‌ സ്കോര്‍ ലഭിക്കും എന്നത്.

 മൊബൈല്‍ കമ്പനികള്‍ ലൈവ് സ്കോര്‍ നല്‍കണമെങ്കില്‍ ഓരോ കളിക്കും 5 രൂപയോ അല്ലെങ്കില്‍ ഒരു മാസത്തേക്ക്‌ 30 രൂപയോ ഈടാക്കും.

എന്നാല്‍ ഇനി മൊബൈല്‍ കമ്പനികളുടെ സഹായം ഇല്ലാതെ ഒരു പൈസയും മുടക്കാതെ ഫ്രീ ലൈവ് ക്രിക്കറ്റ്‌ സ്കോര്‍ ലഭിക്കാന്‍ ഒരു നമ്പരിലേക്ക് ഒരു മിസ്സ്കാള്‍ വിട്ടാല്‍ മതി.

Note:- രണ്ട് റിങ്ങിന് ശേഷം ഈ കാള്‍ കട്ട്‌ ആകുന്നതാണ്.പിന്നെ നമ്മുടെ മൊബൈലിലെ ബാലന്‍സ് 1 രൂപയില്‍ കൂടുതലായിരിക്കണം.

Number:-  01246170201(Toll Free) 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ