2013, ജനുവരി 5, ശനിയാഴ്‌ച

Local Disk Drive -നെ കാണാതാക്കാന്‍ .......

നമ്മുടെ കമ്പ്യൂട്ടറിലെ ഫയലുകള്‍ കാണാതാക്കുന്നത് പോലെ Local Disk Drive -നെയും കാണാതാക്കാം. ഇതിനു ഒരു സോഫ്റ്റ്‌വെയറിന്‍റെയും ആവശ്യമില്ല.
താഴെയുള്ള ചിത്രങ്ങള്‍ നോക്കുക.
Step -1:- Control Panel ഓപ്പണ്‍ ചെയ്യുക.
Step -2:- Administrative Tools ഓപ്പണ്‍ ചെയ്യുക.


Step -4:- Computer Management ഓപ്പണ്‍ ചെയ്യുക.


Step -5:- Disk Management -ല്‍ ക്ലിക്ക് ചെയ്യുക.
Step -6:- ഏതെങ്കിലും Local Disk തെരഞ്ഞെടുക്കുക. Eg :- Local Disk E
Step -7:- More Action Button -->All Tasks-->Change Drive Letter and Paths.
 താഴെയുള്ള ചിത്രം നോക്കുക.


Step -8:-ഇനി വരുന്ന വിന്‍ഡോയിലെ  G എന്നതിനെ Remove ചെയ്യണം.


ഇപ്പോള്‍ എന്‍റെ My Computer -ലെ Local Disk G കാണാതായിരിക്കുന്നു. 


ഇനി Local Disk G -യെ കാണാന്‍ 
Step -9 :-More Action Button -->All Tasks-->Change Drive Letter and Paths
Step -10:- Add -ല്‍ ക്ലിക്ക് ചെയ്യുക. 


Step -11:- Local Disk G -യെ Select ചെയ്തു Ok അടിക്കുക.


ഇപ്പോള്‍ Local Disk G ഓപ്പണ്‍ ആയിട്ടുണ്ടാവും........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ