2013, ജനുവരി 9, ബുധനാഴ്‌ച

വീഡിയോ ഏതു ഫോര്‍മാറ്റിലേക്കും Convert ചെയ്യാന്‍

നമ്മുടെ അടുത്തുള്ള വീഡിയോകള്‍ നമുക്ക്‌ ഇഷ്ടമുള്ള രീതിയിലേക്ക്‌ Convert ചെയ്യാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ ആണിത്.
താഴെയുള്ള സ്ക്രീന്‍ ഷോട്ടുകള്‍ നോക്കുക.

Step -1 :- സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയുക.


Step -2 :- Add Files എന്നതില്‍ ക്ലിക്ക് ചെയ്യുക.


Step -3 :- Convert ചെയ്യേണ്ട ഫയല്‍ ഓപ്പണ്‍ ചെയ്യുക.
Eg :- Jab tak hai jaan



Step -4 :- Encording Profile എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക.


Step -5 :- നമുക്ക്‌ ആവശ്യമുള്ള Format തിരഞ്ഞെടുക്കുക.
Eg :- 3gp Format


Step -6 :- Convert എന്നതില്‍ ക്ലിക്ക് ചെയ്യുക.


ഇപ്പോള്‍ Convert ചെയ്യല്‍ തുടങ്ങി. നമുക്ക്‌ Convert ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ആ വീഡിയോ കാണുകയും ചെയ്യാം.


Step -7 :- Ok അടിക്കുക.
ഇപ്പോള്‍ Convert ചെയ്ത ഫയലിനെ കാണാന്‍ കഴിയുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ