2013, ജനുവരി 12, ശനിയാഴ്‌ച

2014 വരെയുള്ള Avast Internet Security 7 - ന്‍റെ ലൈസന്‍സ് കീ

Avast Internet Security 7 വളരെ നല്ലൊരു Antivirus സോഫ്റ്റ്‌വെയര്‍ ആണ്. ഇന്നുള്ള Antivirus സോഫ്റ്റ്‌വെയര്‍കളുടെ കൂട്ടത്തില്‍ ഏറ്റവും നല്ല Antivires സോഫ്റ്റ്‌വെയറും ഇത് തന്നെ.


വൈറസിനെ കണ്ടുപിടിക്കുന്ന കാര്യത്തിലും ഒഴിവാക്കുന്ന കാര്യത്തിലും  ഇവന്‍ ഒന്നാമതാണ്. നമ്മള്‍ ഒന്നും ചെയ്യാതെ തന്നെ ഇവന്‍ വൈറസിനെഒഴിവാക്കും. ഇതിന്‍റെ ട്രയല്‍ വെര്‍ഷന്‍ 30 ദിവസത്തിന് കിട്ടുന്നതാണ്. 
ഇതിന്‍റെ 2014 January 21 വരെയുള്ള ലൈസന്‍സ് കീ ഉണ്ട്. 
ആദ്യം താഴെയുള്ള ചിത്രങ്ങള്‍ നോക്കുക.

Step -1 :- Avast Internet Security ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Step -2 :- സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ട്രയല്‍ വെര്‍ഷന്‍ എന്നാക്കുക.


മുകളിലെ ചിത്രത്തില്‍ Avast ട്രയല്‍ വെര്‍ഷന്‍ തീരുന്ന ദിവസമാണ്.
Step -3 :- ലൈസന്‍സ് കീ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Step -4 :- ലൈസന്‍സ് കീ ഫയല്‍ തുറക്കുക.


Step -5 :- കീ ഓപ്പണ്‍ ചെയ്യുക.


Step -6 :- Yes എന്നതില്‍ ക്ലിക്ക് ചെയ്യുക.


ഇനി നിങ്ങളുടെ Avast ഒന്ന് തുറന്നു നോക്കൂ .. ഇത് പോലെ കാണുന്നില്ലേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ