2013, ജനുവരി 23, ബുധനാഴ്‌ച

Ultoo 3 in 1 software(ഫ്രീ റീച്ചാര്‍ജ് ട്രിക്ക്)

Ultoo ന്‍റെ മുമ്പുണ്ടായിരുന്ന 2 in 1 സോഫ്റ്റ്‌വെയര്‍ നിന്നിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ തരുന്നത് Ultoo -ലെ Poll, SMS ,Fun  എന്നിവയെല്ലാം അടങ്ങിയ സോഫ്റ്റ്‌വെയര്‍ ആണ്.


ഇപ്പോള്‍ Ultoo -ല്‍ Poll -ന്‍റെ കൂടെയും SMS -ന്‍റെ കൂടെയും Fun എന്നതുമുണ്ട്.

Ultoo Poll  - 1
Ultoo SMS-1
Ultoo Fun  -1
First Login -0.10

ഇങ്ങനെ ഒരു അക്കൗണ്ട് കൊണ്ട് ഒരു ദിവസം 3.10 രൂപയുണ്ടാക്കാം.
10 അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഒരു ദിവസം 31 രൂപയുടെ റീച്ചാര്‍ജ് ഉണ്ടാക്കാം.

Ultoo -ല്‍ ജോയിന്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

3 in 1 സോഫ്റ്റ്‌വെയരിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
Reg code :-1358519952

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ