2013, ജനുവരി 6, ഞായറാഴ്‌ച

ആരുടെ മൊബൈല്‍ ബാലന്‍സും നമുക്ക്‌ ചെക്ക് ചെയ്യാം...

നമ്മുടെ കൂട്ടുകാര്‍ ചിലപ്പോള്‍ മൊബൈലില്‍ ബാലന്‍സ് ഇല്ല എന്ന് പറഞ്ഞു നമുക്ക്‌ വിളിക്കില്ല. അവരുടെ മൊബൈല്‍ ബാലന്‍സ് നമുക്ക്‌ തന്നെ ചെക്ക്‌ ചെയ്യാം. അവന്മാരെ കണ്ടുപിടിക്കുകയും ചെയ്യാം.



ഇത് Airtel, Idea, Docomo, BSNL എന്നിവയില്‍ മാത്രമേ കഴിയൂ.

Airtel

09810198101
Pin Number ചോദിക്കുകയാണെങ്കില്‍ 1234 എന്ന് നല്‍കുക.

Idea

09824012345

Docomo

09040012345 or 07737012345

BSNL

9415100123

Docomo -Tollfree നമ്പര്‍ ആണ്. ബാക്കിയുള്ളവക്ക് ചാര്‍ജ് വേണ്ടിവരും.
ഇനി ഒന്ന് ശ്രമിച്ചു നോക്കൂ....

1 അഭിപ്രായം:

  1. ഇത് കൊള്ളാല്ലോ സൈനൂ.... എനിക്ക് ഇഷ്ടമായി ഞാനിപ്പോള്‍ സൗദിയിലാ നാട്ടില്‍
    പോകുമ്പോള്‍ ട്രൈ ചെയ്യാം......

    മറുപടിഇല്ലാതാക്കൂ