2013, ജനുവരി 12, ശനിയാഴ്‌ച

ഒരേ സമയം വ്യത്യസ്ഥ ഇമെയില്‍,ഫേസ്ബുക്ക് ,ട്വിറ്റെര്‍ ..etc അക്കൗണ്ട്‌ തുറക്കാം ..

സാധാരണ ഒരു സമയത്ത് ഒരു ജിമെയില്‍,ഫേസ്ബുക്ക് ,ട്വിറ്റെര്‍ ...അക്കൗണ്ട്‌ തുറക്കാന്‍ കഴിയൂ . എന്നാല്‍ ഒരേ സമയം എങ്ങനെ വ്യത്യസ്ഥ ജിമെയില്‍,ഫേസ്ബുക്ക്,ട്വിറ്റെര്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ താഴെയുള്ള ചിത്രങ്ങള്‍ നോക്കൂ...




ആദ്യം ഫേസ്ബുക്ക് അല്ലെങ്കില്‍ ജിമെയില്‍ അക്കൗണ്ട്‌ തുറക്കുക .
പേജ് ലോഡ്‌ ആയതിനു ശേഷം Ctrl+Shift+N എന്നടിക്കുക. അല്ലെങ്കില്‍ settings -ല്‍ New Incognito Window -ല്‍ ക്ലിക്ക് ചെയ്യുക. 



അപ്പോള്‍ ഒരു പേജ് തുറന്നു വരും



ഈ പേജില്‍ നമുക്ക്‌ ജിമെയില്‍,ഫേസ്ബുക്ക് ,ട്വിറ്റെര്‍ അക്കൗണ്ട്‌കള്‍ തുറക്കാം.
ഇത് പോലെ എത്ര അക്കൗണ്ട്‌ വേണമെങ്കിലും ഒരേ സമയം തുറക്കാം.
എന്‍റെ രണ്ടു അക്കൗണ്ട്‌കള്‍ ഒരേ സമയം തുറന്നത് നോക്കൂ..




ഒന്ന് ട്രൈ ചെയ്തു നോക്കൂ........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ