2013, മാർച്ച് 23, ശനിയാഴ്‌ച

ഡിലീറ്റ്‌ ചെയ്ത എന്തും തിരിച്ചെടുക്കാം അര മിനിട്ടിനുള്ളില്‍

ഞാന്‍ ഇതിനു മുമ്പ് പോസ്റ്റ്‌ ചെയ്ത Recovery സോഫ്റ്റ്‌വെയര്‍ വളരെ നന്നായി വര്‍ക്ക്‌ ചെയ്യുന്നുണ്ട്. എന്നാല്‍ ആ സോഫ്റ്റ്‌വെയറിനേക്കാള്‍ സ്പീഡ്‌ കൂടുതലും 500 kb മാത്രമുള്ള സോഫ്റ്റ്‌വെയര്‍ ആണിത്.

ആദ്യം ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

താഴെയുള്ള സ്ക്രീന്‍ ഷോട്ടുകള്‍ നോക്കുക.


Step :1 :- ആദ്യം നമ്മുടെ ഡിലീറ്റ്‌ ആയ ഫയലുകള്‍ ഉള്ള ലോക്കല്‍ ഡിസ്ക് സെലക്ട്‌ ചെയ്യുക.


Step : 2 :- 5 സെക്കന്റിറെ യുള്ളില്‍ തന്നെ സ്കാന്‍ ചെയ്തു ഡിലീറ്റ്‌ ആയ ഫയലുകള്‍ കണ്ടു പിടിക്കും.
ശേഷം ആവശ്യമുള്ള ഫയലുകള്‍ സെലക്ട്‌ ചെയ്തു Restore Files എന്നതില്‍ ക്ലിക്ക് ചെയ്യുക.


Step : 3:- സേവ് ചെയ്യേണ്ട ലൊക്കേഷന്‍  സേവ് അടിക്കുക.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ