2012, ഡിസംബർ 11, ചൊവ്വാഴ്ച

ULTOO SMS TRICK(ഫ്രീ റീചാര്‍ജ് ട്രിക്ക്)

ഞാന്‍ ഇന്ന് പറയാന്‍ പോകുന്നത് Ultoo SMS Trick നെ കുറിച്ചാണ്.


Ultoo ല്‍ അക്കൗണ്ട്‌ ഉണ്ടാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Ultoo ല്‍ പൈസ ഉണ്ടാക്കുന്നത് Poll ലൂടെയോ SMS അയച്ചോ ആണ്.
Poll Trick ഞാന്‍ മുമ്പ് വിവരിച്ചിട്ടുണ്ട്.


നമ്മള്‍ Ultoo ലൂടെ SMS അയച്ചു സമയം കളയേണ്ട.
ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ Automatic ആയി 50 SMS അയക്കും.മാക്സിമം 1 മിനുട്ട് മതി. ഇതിലൂടെ നമുക്ക്‌ 0.60 Paisa ലഭിക്കും.
ഓരോ ദിവസവും Poll ലൂടെയും SMS ലൂടെയും നമുക്ക്‌ 1+0.60=1.60 ലഭിക്കും.

ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.അടുത്ത പേജിലെ ടിക്ക്‌ ഒഴിവാക്കി download എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇനിയും Ultoo ല്‍ അക്കൗണ്ട്‌ ഉണ്ടാക്കിയിട്ടില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ